കല്കി അറിയിച്ചു: അനുഗ്രഹത്താല്‍, എനിയ്ക്ക് വ്യക്തമായി അറിയാം ഭരണാധികാരി എന്ന സ്ഥാനത്താല്‍ ക്ഷേമരാഷ്ട്രം നടപ്പാക്കി ജനങ്ങള്‍ക്ക് ശുദ്ധമായ വായു, വെള്ളം, ആഹാരം…..
ലേഖനങ്ങള്‍

ഹൈന്ദവ ഏക ആരാധന കല്‍കിപുരി ക്ഷേത്രത്തില്‍
കല്‍കി അറിയിച്ചു “ദേവകാര്യത്തില്‍ ഏക ആരാധന മാത്രം. ജാതികളില്ല, വിവേചനങ്ങളില്ല. ദേവങ്കലേയ്ക്ക് സ്വയം നേരിട്ട് പ്രാര്‍ത്ഥിക്കുന്ന ഏക ആരാധന മാത്രം. ക്ഷേത്രവും അതിനുവേണ്ടി മാത്രം.”

വിവേകാനന്ദന്‍ പുനരവതരിച്ചു: കല്‍കി പുരാണം പൂര്‍വജന്മകാണ്ഡം
“വിവേകാനന്ദന്‍ കല്‍കിയായി പുനരവതരിച്ചു” ശിവദേവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു (കല്‍കി പുരാണം- ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്).

കല്കി എകത്വത്തില്‍ നിലകൊള്ളുന്നു – ശിവദേവന്‍
ശിവദേവന്‍ അറിയിച്ചു, കല്കി എകത്വത്തില്‍ നിലകൊള്ളുന്നു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.

കല്കി അവതാര മാഹാത്മ്യം നമ്മുടെ ദിവ്യവാണികളാല്‍ പ്രസിദ്ധമാകും-ഭഗവാന് ശിവന്
അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

കല്കി പുരാണം : അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്
യഥാര്‍ത്ഥ കല്‍കി പുരാണം. കല്‍കി പുരാണം- ഋഷിമാരായ അഗസ്ത്യനും വിശ്വാമിത്രനും എഴുതിയത്. ശിവദേവ – പാര്‍വതിദേവി ദിവ്യസംഭാഷണം. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദിതമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

കല്കി അവതാരം : ജ്യോതിഷത്തില്‍
കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്നത്തില്‍ വെളിപ്പെടുത്തുകയാണ്.

നാഡി ജ്യോതിഷം: യഥാര്‍ത്ഥ ചരിത്രം (നാഡി താളിയോലകള്‍)
ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതമാണ് നാഡി ജ്യോതിഷം എന്ന് അറിയപ്പെടുന്ന പുരാതന നാഡി താളിയോലകള്‍. പുരാതന കാലത്ത് ജ്യോതിര്‍മണ്ഡലമായ ശിവലോകത്തില്‍ വെച്ച് സര്‍വ്വാധികാരിയും പരമഗുരുവുമായ ശിവദേവന്‍ പാര്‍വ്വതി ദേവിയോട് ഈ പുതിയ കാലഘട്ടത്തില്‍ ജനിയ്ക്കുന്ന അനവധി ആളുകളെക്കുറിച്ച് അറിയിച്ചത്, ഈ ഭൂമിയില്‍വെച്ച് ധ്യാനത്തില്‍ ദര്‍ശിച്ച അഗസ്ത്യന്‍, കൗശികന്‍ എന്ന വിശ്വാമിത്രന്‍, വസിഷ്ഠന്‍ തുടങ്ങിയ മഹര്‍ഷിമാര്‍ ഭഗവാന്റെ ആജ്ഞപ്രകാരം അവ കൃത്യമായി താളിയോലകളില്‍ സംസ്‌കൃത ഭാഷയില്‍ എഴുതിവെച്ചു.

കല്കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു -ഭഗവാന് ശിവന്
ഭഗവാന് ശിവന് അറിയിച്ചു, കല്കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.

കല്കി അജ്ഞതയകറ്റുവാന്‍ വന്നവന് – ശിവദേവന്‍: സത്യയുഗം
കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന് ശിവന് അറിയിച്ചു: അജ്ഞതയകറ്റുവാന്‍ വന്നവന് നീ. അഗസ്ത്യ മഹര്‍ഷിയാണ് മൂലസംസ്‌കൃത താളിയോലകള്‍ എഴുതിയത്.