ലേഖനങ്ങള്‍

haindava 750x410px

യഥാര്‍ത്ഥ ഹൈന്ദവ വസ്തുതകള്‍ -കല്‍കി

യഥാര്‍ത്ഥ ചിത്രം ലഭ്യമായിരുന്നുവെങ്കില്‍, ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ? -കല്‍കി

Read More

kalki avathara sudinam 750x410px

കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14 ചോതി നക്ഷത്രം

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു : കല്‍കി അവതാര സുദിനം (ജനന തിയ്യതി) 1971 ഡിസംബര്‍ 14, ചോതി നക്ഷത്രത്തില്‍. -അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

Read More

കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു -ഭഗവാന്‍ ശിവന്‍

കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു – ശിവദേവന്‍

ശിവദേവന്‍ അറിയിച്ചു, കല്‍കി എകത്വത്തില്‍ നിലകൊള്ളുന്നു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.

Read More

kalki avatharam prasidhamakum 750x410

കല്‍കി അവതാര മാഹാത്മ്യം നമ്മുടെ ദിവ്യവാണികളാല്‍ പ്രസിദ്ധമാകും-ഭഗവാന്‍ ശിവന്‍

അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും. മൂലസംസ്‌കൃത താളിയോലകള്‍ ഇപ്പോള്‍ ലഭ്യമല്ല. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

Read More

kalki-vishnu shiva parvathi 750x410px

കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു -ഭഗവന്‍ ശിവന്‍

അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം.

Read More

nadi jyothisham cinimayil 750x410px

നാഡി ജ്യോതിഷം: സിനിമയില്‍

ഇക്കാലത്ത് ജനിയ്ക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങളുള്ള മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, വസിഷ്ഠ മഹര്‍ഷി തുടങ്ങിയ ഭാരതീയ ഋഷിമാരാണ് എഴുതിയത്.

Read More

kalkipuri civil case 750x450px

കല്‍കിപുരി സ്ഥലകേസ് : 16/8/2008ന് കല്‍കി വിജയിച്ചു

ഭഗവാന്‍ ശിവന്‍ അറിയിച്ചു. കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണത്തില്‍നിന്നും. [സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3.]

Read More

കല്‍കി അവതാരം - ജ്യോതിഷത്തില്‍ തെളിഞ്ഞു

കല്‍കി അവതാരം : ജ്യോതിഷത്തില്‍

കര്‍ക്കിടകം രാശി അവതാരകലയേയും, വ്യാഴത്തിന്റെ അത്യുച്ചാവസ്ഥ ദേവകാരകത്വത്തേയും നൈസര്‍ഗ്ഗികമായുള്ള ദൈവജ്ഞത്വത്തേയും സ്വര്‍ണ്ണപ്രശ്‌നത്തില്‍ വെളിപ്പെടുത്തുകയാണ്.

Read More

kalki puranam-poorvvavatharangal 750x410px

കല്‍കി പുരാണം: പൂര്‍വ്വാവതാരങ്ങള്‍- രാമന്‍, കൃഷ്ണന്‍, വിവേകാനന്ദന്‍…

അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണത്തില്‍നിന്നും. ചരിത്രപരമായ തെളിവുകള്‍. സുപ്രധാന ഭാഗങ്ങള്‍. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

Read More

sreeraman 750x410px

യഥാര്‍ത്ഥ ശ്രീരാമ ചരിതം – കല്‍കി

ശ്രീരാമന്‍ തുടര്‍ന്നു. യുദ്ധത്തില്‍ സഹായിച്ചു എന്നതിന് ഒരിക്കലും രാജമഹിഷിയ്ക്ക് വരദാനം നല്‍കുവാന്‍ മഹാരാജാവിന് അധികാരമില്ല. പതിയുടെ പ്രാണന്‍ രക്ഷിച്ചതിന് പത്നിയ്ക്കും വരം നല്‍കേണ്ടതില്ല. കാരണം രണ്ടും കര്‍ത്തവ്യമാകുന്നു. കര്‍ത്തവ്യനിര്‍വ്വഹണത്തിന് വരദാനം നല്‍കുവാന്‍ പാടില്ല. യഥാര്‍ത്ഥ ശ്രീരാമ പൂര്‍വ്വാവതാര ചരിതം കല്‍കി വെളിപ്പെടുത്തുന്നു.

Read More