ലേഖനങ്ങള്‍

eesvara sakshatkaram 750x410px

കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു – ഭഗവാന്‍ ശിവന്‍

ഭഗവാന്‍ ശിവന്‍ അറിയിച്ചു, കല്‍കി നമ്മേയും പാര്‍വതിയേയും സാക്ഷാത്ക്കരിച്ചു. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യകാണ്ഡത്തില്‍നിന്നും.

Read More

kalki anjathayakattuvan vannavan 750x410px

കല്‍കി അജ്ഞതയകറ്റുവാന്‍ വന്നവന്‍ – ശിവദേവന്‍: സത്യയുഗം

കല്‍കിയെക്കുറിച്ച് പുരാതന കാലത്ത് ശിവലോകത്തില്‍വെച്ച് ഭഗവാന്‍ ശിവന്‍ അറിയിച്ചു: അജ്ഞതയകറ്റുവാന്‍ വന്നവന്‍ നീ. അഗസ്ത്യ മഹര്‍ഷിയാണ് മൂലസംസ്കൃത താളിയോലകള്‍ എഴുതിയത്.

Read More

sathya sai baba 750x410px

വിവേകാനന്ദന്റെ പുനര്‍ജന്മം: സത്യസായി ബാബയുടെ അസത്യ ‘പ്രവചനം’

2009ല്‍ സത്യസായി ബാബ വിവേകാനന്ദന്റെ പുനര്‍ജന്മത്തെക്കുറിച്ചുള്ള സ്വന്തം ‘പ്രവചനം’ ഒഴിവാക്കി ”സായി ഇന്നര്‍വ്യൂസ് & ഇന്‍സൈറ്റ്‌സ്” പ്രസിദ്ധീകരിച്ചു. എന്തുകൊണ്ട്? തെളിവുകള്‍ സഹിതം കല്‍കി വിശദീകരിയ്ക്കുന്നു.

Read More

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും - ശിവദേവന്‍. (അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം)

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ കുന്നിന്‍മുകളിലുള്ള കല്‍കിപുരി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു.

Read More