ദ്രൗപദീപതി അര്‍ജുനന്‍ മാത്രം - ശ്രീകൃഷ്ണന്‍. യഥാര്‍ത്ഥ ചരിതം കല്‍കി വെളിപ്പെടുത്തുന്നു

ദ്രൗപദീപതി അര്‍ജുനന്‍ മാത്രം – ശ്രീകൃഷ്ണന്‍

“ദ്രൗപദീപതി അര്‍ജുനന്‍ മാത്രം” ശ്രീകൃഷ്ണന്‍ തുടര്‍ന്നു. “ദ്രൗപദി അര്‍ജുനന്റെമാത്രം പത്നിയാകുന്നു. യുധീഷ്ഠിരനും ഭീമനും അനുജന്റെ പത്നിയും, നകുലസഹദേവന്മാര്‍ക്ക് ജ്യേഷ്ഠന്റെ പത്നിയുമാകുന്നു.”

Read More

kalki-gandhari 750x410px

ഗാന്ധാരിയും ശ്രീകൃഷ്ണനും: യഥാര്‍ത്ഥ ചരിതം -കല്‍കി

മാതാ ഗാന്ധാരി! പതിയുടെ കൈ ഛേദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, പതിയോടുള്ള ബഹുമാനത്താല്‍ പത്നിയും സ്വയം സ്വന്തം കൈ ഛേദിക്കുന്നതാണോ പാതിവ്രത്യം? പ്രഥമ ദര്‍ശനത്തിലെ പ്രായോഗികവും യുക്തിഭദ്രവുമായ ശ്രീകൃഷ്ണ വാണികള്‍ ഗാന്ധാരിയെ അജ്ഞതയില്‍നിന്നും കരകയറ്റി.

Read More

haindava 750x410px

യഥാര്‍ത്ഥ ഹൈന്ദവ വസ്തുതകള്‍ -കല്‍കി

യഥാര്‍ത്ഥ ചിത്രം ലഭ്യമായിരുന്നുവെങ്കില്‍, ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയുമെന്ന പേരില്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അനേകം ചിത്രങ്ങളേയും വിഗ്രഹങ്ങളേയും ശില്പങ്ങളേയും അംഗീകരിക്കുമായിരുന്നോ? -കല്‍കി

Read More

brahma-shiva-vishnu 750x410px

ബ്രഹ്മ-ശിവ-വിഷ്ണു: യഥാര്‍ത്ഥ വസ്തുതകള്‍ -കല്‍കി

ജ്യോതിര്‍ മണ്ഡലങ്ങളായ ബ്രഹ്മലോകത്തിലും ശിവലോകത്തിലും വിഷ്ണുലോകത്തിലും നിലകൊള്ളുന്ന സ്വയംഭൂ ചൈതന്യവും പ്രകാശ സ്വരൂപവും (പഞ്ചഭൂതാത്മകമല്ല)

Read More

kalki puranam-poorvvavatharangal 750x410px

കല്‍കി പുരാണം: പൂര്‍വ്വാവതാരങ്ങള്‍- രാമന്‍, കൃഷ്ണന്‍, വിവേകാനന്ദന്‍…

അഗസ്ത്യ മഹര്‍ഷിയും വിശ്വാമിത്ര മഹര്‍ഷിയും എഴുതിയ കല്‍കി പുരാണത്തില്‍നിന്നും. ചരിത്രപരമായ തെളിവുകള്‍. സുപ്രധാന ഭാഗങ്ങള്‍. ആദി തമിഴ് വിവര്‍ത്തനം നാഡി താളിയോലകള്‍ എന്ന് അറിയപ്പെടുന്നു.

Read More

kalki-vishnu shiva parvathi 750x410px

കല്‍കിയില്‍ വിഷ്ണുവും, നാം പാര്‍വ്വതി സമേതനായും കുടികൊള്ളുന്നു -ഭഗവന്‍ ശിവന്‍

അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡ (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം) ത്തില്‍നിന്നും.ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടെയും ദിവ്യസംഭാഷണം.

Read More

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും - ശിവദേവന്‍. (അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം)

കല്‍കിപുരി ക്ഷേത്രം വിശ്വപ്രസിദ്ധമാകും – ശിവദേവന്‍

കല്‍കി സ്ഥാപിച്ച ജന്മദേശത്തെ കുന്നിന്‍മുകളിലുള്ള കല്‍കിപുരി ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഭഗവാന്‍ ശിവന്‍ പാര്‍വതി ദേവിയോട് അറിയിച്ചു.

Read More

kalki avathara sudinam 750x410px

കല്‍കിയുടെ ജനന തിയ്യതി: 1971 ഡിസംബര്‍ 14 ചോതി നക്ഷത്രം

പുരാതന കാലത്ത്, ശിവലോകത്തില്‍വെച്ച്, ഭഗവാന്‍ ശിവന്‍ അറിയിച്ചു : കല്‍കി അവതാര സുദിനം (ജനന തിയ്യതി) 1971 ഡിസംബര്‍ 14, ചോതി നക്ഷത്രത്തില്‍. -അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണം ദേവരഹസ്യ കാണ്ഡം (മഹാശിവനാഡി സൂക്ഷ്മാല്‍സൂക്ഷ്മം).

Read More

kalkipuri civil case 750x450px

കല്‍കിപുരി സ്ഥലകേസ് : 16/8/2008ന് കല്‍കി വിജയിച്ചു

ഭഗവാന്‍ ശിവന്‍ അറിയിച്ചു. കല്‍കിപുരി സ്ഥലകേസില്‍ കല്‍കി വിജയിയ്ക്കും. അഗസ്ത്യ മഹര്‍ഷി എഴുതിയ കല്‍കി പുരാണത്തില്‍നിന്നും. [സിക്കളത് ആത്തിവഴി തെളിവുകിട്ടും (1):18:3.]

Read More

nadi jyothisham cinimayil 750x410px

നാഡി ജ്യോതിഷം: സിനിമയില്‍

ഇക്കാലത്ത് ജനിയ്ക്കുന്ന നിരവധി പേരെക്കുറിച്ചുള്ള ഭഗവാന്‍ ശിവന്റേയും പാര്‍വതി ദേവിയുടേയും ദിവ്യസംഭാഷണങ്ങളുള്ള മൂലസംസ്കൃത താളിയോലകള്‍ അഗസ്ത്യ മഹര്‍ഷി, വിശ്വാമിത്ര മഹര്‍ഷി, വസിഷ്ഠ മഹര്‍ഷി തുടങ്ങിയ ഭാരതീയ ഋഷിമാരാണ് എഴുതിയത്.

Read More